‘പ്രിയ ഭർത്താക്കന്മാരേ, ഭാര്യയെ അംഗീകരിക്കാനൊരു ദിനം. ഊബർ ഈറ്റ്സിൽ ഓർഡർ ചെയ്യൂ അടുക്കളയിൽനിന്ന് ഒരുദിനം ഭാര്യയ്ക്ക് അവധി നൽകൂ’… എന്നു നീളുന്ന വാചകമാണു സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ചൊടിപ്പിച്ചത്. സംഭവം വിവാദമായതിനെത്തുടർന്നു പരസ്യവാചകം നീക്കിയതായും ഖേദിക്കുന്നതായും ഊബർ അധികൃതർ ട്വീറ്റ് ചെയ്തു.
Related posts
-
സംസ്ഥാനത്ത് പാചക എണ്ണയുടെ വിൽപ്പന നിരോധിക്കുന്നു ? വിപണിയെ ഞെട്ടിക്കുന്ന തീരുമാനവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്!
Oilബെംഗളൂരു: മായം കലർന്ന പാചക എണ്ണ മാഫിയയ്ക്കെതിരെ കർശന നടപടികളുമായി ഭക്ഷ്യസുരക്ഷാ... -
ബെംഗളൂരുവിൽ അർദ്ധരാത്രി വെടിവെപ്പ്
ബെംഗളൂരു: നഗരത്തിലെ ബന്ദേപാളയ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പൊതുജനങ്ങളിൽ ഭീതി പരത്തി... -
സെന്റ് മേരീസ് ബസിലിക്ക പെരുന്നാൾ: ശിവാജിനഗറിൽ ഗതാഗത നിയന്ത്രണം; ബദൽ മാർഗ്ഗങ്ങൾ അറിയാം
ബെംഗളൂരു: ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക പെരുന്നാൾ, കൊടിയേറ്റ്, പ്രദക്ഷിണം...
