പൂജ അവധി: തിരികെ മടങ്ങുന്നവർക്കായി കേരള ആർടിസിയുടെ 48 സ്പെഷലുകൾ

ബെംഗളൂരു : പൂജ അവധി കഴിഞ്ഞു നാട്ടിൽനിന്നു ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി കേരള ആർടിസി 48 സ്പെഷലുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നു മുതൽ മൂന്നുവരെ ദിവസേന 16 സ്പെഷലുകൾ വീതമാണ് ഉണ്ടാവുക. പൂജ, ഗാന്ധിജയന്തി അവധികൾ പരിഗണിച്ചു നാട്ടിലേക്കു നാലു ദിവസങ്ങളിലായി എഴുപതിലേറെ സ്പെഷലുകളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്പെഷൽ സർവീസുകളിലെ ടിക്കറ്റ് ബുക്കിങ് ഘട്ടം ഘട്ടമായി വരുംദിവസങ്ങളിൽ ആരംഭിക്കും.

നാട്ടിൽനിന്നുള്ള സ്പെഷലുകൾ

1. കോട്ടയം–ബെംഗളൂരു ഡീലക്സ് (കോഴിക്കോട്)– വൈകിട്ട് 5.00

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

2. എറണാകുളം–ബെംഗളൂരു ഡീലക്സ് (കോഴിക്കോട്)– വൈകിട്ട് 5.30

3. എറണാകുളം–ബെംഗളൂരു ഡീലക്സ് (കോഴിക്കോട്)– വൈകിട്ട് 6.20

4. തൃശൂർ–ബെംഗളൂരു ഡീലക്സ് (കോഴിക്കോട്)– രാത്രി 7.15

5. തൃശൂർ–ബെംഗളൂരു ഡീലക്സ് (കോഴിക്കോട്)– രാത്രി 7.20

6. കോഴിക്കോട്–ബെംഗളൂരു ഡീലക്സ് (മാനന്തവാടി)– രാത്രി 7.45

7. കോഴിക്കോട്–ബെംഗളൂരു ഡീലക്സ് (മാനന്തവാടി)– രാത്രി 8.15

8. കോഴിക്കോട്–ബെംഗളൂരു ഡീലക്സ് (മാനന്തവാടി)– രാത്രി 8.30

9. കോഴിക്കോട്–ബെംഗളൂരു ഡീലക്സ് (മാനന്തവാടി)– രാത്രി 8.45

10. കോഴിക്കോട്–ബെംഗളൂരു എക്സ്പ്രസ് (മാനന്തവാടി)– രാത്രി 9.00

11. കോഴിക്കോട്–ബെംഗളൂരു ഡീലക്സ് (മാനന്തവാടി)– രാത്രി 9.30

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

12. തലശേരി–ബെംഗളൂരു ഡീലക്സ് (കൂത്തുപറമ്പ്)– രാത്രി 8.35

13. കണ്ണൂർ–ബെംഗളൂരു എക്സ്പ്രസ് (ഇരിട്ടി, മട്ടന്നൂർ)– രാത്രി 8.00

14. കണ്ണൂർ–ബെംഗളൂരു എക്സ്പ്രസ് (കൂത്തുപറമ്പ്)– രാത്രി 8.30

15. പയ്യന്നൂർ–ബെംഗളൂരു എക്സ്പ്രസ് (കണ്ണൂർ)– രാത്രി 8.30

16. പയ്യന്നൂർ–ബെംഗളൂരു ഡീലക്സ് (ചെറുപുഴ)–രാത്രി 10.15

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
[masterslider id="10"]

Related posts