ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

ബെംഗളൂരു: സ്വർഗ്ഗറാണി ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയവും രാജരാജേശ്വരി നഗർ പോലീസ് സ്റ്റേഷനും ചേർന്ന് കോവിഡ് മൂലം ഭക്ഷണം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന 150 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.
ഇടവക വികാരി  ഫാ.ബിബിൻ അഞ്ചെമ്പിലിന്റെയും കോവിഡ് സമിതിയുടെയും നേതൃത്വത്തിൽ  ഇടവകാംഗങ്ങളിൽ  നിന്ന്  സംഭാവനയായി സംഭരിച്ചാണ്  ഭക്ഷ്യധാന്യങ്ങൾ കിറ്റുകൾ  വിതരണം ചെയ്തത്.
രാജരാജേശ്വരി നഗർ പോലീസ് ഇൻസ്പെക്ടർ ശിവണ്ണ എം, സബ് ഇൻസ്പെക്ടർ മധു  ടി എസ്,സ്പെഷ്യൽ ബ്രാഞ്ച് ഹെഡ് കോൺസ്റ്റബിൾ കുമാർ, ജോൺസൺ കെ ജെ, ഷിബു പി സി, മൈക്കൽ എം ജെ, ചെറിയാൻ,ജസ്റ്റിൻ ആന്റണി, ജിംസി ജോർജ്ജ്,ഇടവകയിലെ   യുവജനങ്ങൾ എന്നിവർ നേതൃത്വം നല്കി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
  ലിറ്ററിന് നാല് രൂപ കൂടി; പാൽ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts