ഐഎൻസി-സർക്കാർ ചർച്ച ഇന്ന്; അനിശ്ചിതകാല സമരം പിൻവലിച്ചു;ഇന്ന് സൂചനാ സമരം

ബെംഗളൂരു: സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളുടെ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകാരം സംബന്ധിച്ച ആശങ്ക പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു.ഐ എൻ സി പ്രസിഡന്റ് ദിലീപ് കുമാറുമായി കർണാടക റെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇന്ന് ചർച്ച നടത്തും.

അതേ സമയം സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് ആരംഭിക്കാനിരുന്ന അനിശ്ചിതകാല ചർച്ചക്ക് സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചതോടെ മാറ്റിവച്ചു.

  ജനകീയ പ്രതിഷേധത്തിന് വിജയം; ധാർവാഡ് ആകാശവാണി വാർത്താ വിഭാഗം ബെം​ഗളൂരുവിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചു!

പകരം ഇന്ന് രാവിലെ പത്തു മുതൽ 11 വരെ വിദ്യാർത്ഥികൾ അതത് കോളേജുകളിൽ സൂചനാ സമരം നടത്തും.സർക്കാർ നടപടിയാൽ പ്രതിഷേധിച്ച് ഉള്ളാൾ കൊളംബിയ കോളേജ്, വൈറ്റ് ഫീൽഡ് വൈദേഹി കോളേജ്, ബേഗൂർ റോഡ് ഓക്സ്ഫോർഡ് ,ബിഡദി പട്ടേൽ കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ ഇന്നലെ സമരം നടത്തി.

  സൂക്ഷിച്ചോളൂ ന​ഗരത്തിൽ ജലക്ഷാമം രൂക്ഷം; കാവേരി ജലവിതരണത്തില്‍ നിയന്ത്രണം; ജലം പാഴാക്കിയാല്‍ പിഴ വരും

https://bengaluruvartha.in/archives/6314

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us