വൃക്ഷങ്ങൾ മുറിക്കുന്ന കാര്യത്തിൽ നടപടിക്രമങ്ങളുമായി ഹൈക്കോടതി.

ബെംഗളൂരു : മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി നൽകുന്നതിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനുള്ള ചില നടപടികൾ നിർദ്ദേശിച്ച കർണാടക ഹൈക്കോടതി.

മരങ്ങൾ മുറിക്കാൻ അനുമതി തേടുന്ന അപേക്ഷയുടെ വിശദാംശങ്ങൾ പ്രത്യേക വെബ്സൈറ്റിൽ ബന്ധപ്പെട്ട ഓഫീസർ അപ്‌ലോഡ് ചെയ്യണമെന്നും അനുമതിയുടെ വിശദാംശങ്ങൾ ലഭ്യമാക്കേണ്ടതുണ്ട് എന്നും നിർദ്ദേശിച്ചു.

  വാട്സാപ്പ് ഓഡിയോ കേട്ട് പേടിക്കണോ? കുട്ടികൾക്കും ഇനി ജി-പേ ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി'യുടെ സത്യാവസ്ഥ ഇതാണ്!

അനുമതി നൽകിയാൽ ഉടനെ ആ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് എത്തിക്കുന്നതിന് ഇത് ഉപകാരപ്പെടും എന്ന് കോടതി അഭിപ്രായപ്പെട്ടു.

ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ്, ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, ബംഗളൂരു നഗരത്തിൽ മരങ്ങൾ വെട്ടി മാറ്റുന്നതിനുള്ള അപേക്ഷകൾ പരിശോധിക്കാനുള്ള വിദഗ്ധ സമിതിക്കാണ് നിർദ്ദേശം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us