തൊഴിലില്ലായ്മ വേതനം ലഭിക്കാൻ അപേക്ഷിക്കേണ്ട വിധം

ന്യൂഡൽഹി: തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം ലോക്ക്ഡൗൺ കാലത്ത് ശമ്പളം ലഭിക്കാതിരുന്ന ഇഎസ്ഐ അം​ഗങ്ങളായ തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനം ഒക്ടോബർ ആറു മുതൽ ലഭ്യമാക്കും.

90 ദിവസത്തെ ശമ്പളം കണക്കാക്കി അതിന്റെ പകുതിയാവും നൽകുക. ഇസ്ഐ വെബ്സൈറ്റായ www.esic.nic.in ൽ നിന്ന് അപേക്ഷ ഫോം ലഭിക്കും.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

ഫോമിന്റെ പൂരിപ്പിച്ച പകർപ്പിൽ 20 രൂപയുടെ നോൺ ജുഡീഷ്യൽ സ്റ്റാംപ് ഒട്ടിച്ച്, നോട്ടറിയുടെ സാക്ഷ്യപ്പെടുത്തലോടെ ആധാർ, ബാങ്ക് പാസ്ബുക്ക് പകർപ്പുകളും സഹിതം ഇസ്ഐ ബ്രാഞ്ച് ഓഫീസിൽ നൽകണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
[masterslider id="10"]

Related posts