ഇന്ന് 115 മരണം;കര്‍ണാടകയില്‍ 3693 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് സംസ്ഥാനത്ത് 3693 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,കഴിഞ്ഞ 24 മണിക്കൂറില്‍ കര്‍ണാടകയില്‍ രേഖപ്പെടുത്തിയത് 115 മരണം.

ഇന്ന് 6 മണിയോടെ മെഡിക്കല്‍ വിദ്യാഭ്യസ മന്ത്രിയും സംസ്ഥാനത്തെ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഇന്‍ചാര്‍ജുമായ ഡോ: കെ.സുധാകര്‍ അറിയിച്ചതാണ് ഇക്കാര്യം.

സംസ്ഥാനത്ത് ആക്റ്റീവ് കേസുകള്‍ 33205 ആയി,ഇന്ന് 1028 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

ഇതുവരെ 950177 ശ്രവ സാമ്പിളുകള്‍ പരിശോധിച്ചു,ഇന്ന് മാത്രം 24700 പരിശോധനകളുടെ ഫലം ആണ് പുറത്ത് വന്നത്.

ബെംഗളൂരുവില്‍ മാത്രം ഇന്ന് 2208 പേര്‍ക്ക് കോവിഡ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു,ഇന്ന് നഗരത്തില്‍ 75 മരണം രേഖപ്പെടുത്തി.

നഗരത്തിലെ ആകെ ആക്റ്റീവ് കേസുകള്‍ 20623 ആണ്.

ഇന്ന് നഗരത്തില്‍ 338 പേര്‍ ഡിസ്ചാര്‍ജ് ആയി.

കര്‍ണാടക സര്‍ക്കാറിന്റെ ഔദ്യോഗിക കോവിഡ് ബുള്ളറ്റിന്‍ പുറത്തിറങ്ങിയാല്‍ മാത്രമേ ജില്ലതിരിച്ചുള്ള മുഴുവന്‍ കണക്കുകളും ലഭ്യമാകുകയുള്ളൂ.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts