ഇന്ന് 73 മരണം;കര്‍ണാടകയില്‍ പുതിയ കോവിഡ് രോഗ ബാധിതര്‍ 2738;കൂടുതല്‍ വിവരങ്ങള്‍.

ബെംഗളൂരു: ഇന്ന് സംസ്ഥാനത്ത്  73 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു,ഇതില്‍ 47 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്.

മൈസുരു 6,ധാര്‍ വാട് 5,ശിവമോഗ്ഗ 3,ബാഗല്‍ കോട്ടെ 2,കൊടുഗ് 2,ബെലഗാവി 2,തുമക്കുരു ,ദാവനഗരെ,ഹവേരി ഗദഗ് ഹാസന ഒരാള്‍ വീതം.

ആകെ കോവിഡ് മരണ സംഖ്യാ 757 ആയി.

ഇന്ന് സംസ്ഥാനത്ത് 2738 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു,ആകെ രോഗ ബാധിതരുടെ എണ്ണം 41518 ആയി,.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

ഇന്ന് 839 പേര്‍ രോഗ മുക്തി നേടി ,ആകെ 16248 പേര്‍ ആശുപത്രി വിട്ടു.

24572 പേര്‍ ചികിത്സയില്‍ ഉണ്ട്,ഇതില്‍ 545 പേര്‍ ഐ.സി.യു വില്‍ ആണ്.

ബെംഗളൂരു നഗര ജില്ലയില്‍ ഇന്ന് 1315 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു,യാദഗിരി 162,മൈസുരു 151,ദക്ഷിണ കന്നഡ 131,ബെല്ലാരി 106,കലബുരഗി 89,വിജയപുര 86,ശിവമോഗ്ഗ 74,ധാര്‍ വാട് 71,ഉടുപ്പി 53,തുമക്കുരു 48,റായി ചൂരു 45,ദാവനഗരെ 45,ചിക്ക ബാലാ പുര 42,ഉത്തര കന്നഡ 37,ബാഗല്‍ കോട്ടെ 37,കൊപ്പല 31,മണ്ട്യ  30,കൊടുഗ് 29,ബെലഗാവി 27,ഹാസന 25,ബീദര്‍ 23,ബെംഗളൂരു ഗ്രാമ ജില്ല 21,ചിക്ക മഗലുരു 10,ചാമരാജ നഗര്‍ 9,ചിത്രദുര്‍ഗ 8 ,ഗദഗ് 6,ഹവേരി 6 എന്നിങ്ങനെയാണു ജില്ല തിരിച്ചുള്ള ഇന്നത്തെ കോവിഡ് രോഗികളുടെ എണ്ണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts