പ്രതിദിന ടെസ്റ്റുകളുടെ എണ്ണം വൻതോതിൽ വർദ്ധിപ്പിച്ച് കർണാടക.

Covid Karnataka

ബെംഗളൂരു: കർണാടക വേണ്ടത്ര ടെസ്റ്റുകൾ നടത്തുന്നില്ല എന്ന ആരോപണങ്ങൾക്കിടയിൽ ജൂലൈ മാസത്തിൽ ടെസ്റ്റുകളുടെ എണ്ണം വൻ തോതിൽ വർധിപ്പിച്ചു.

കഴിഞ്ഞ 11 ദിവസത്തിൽ കർണാടകയിൽ 1.8 ലക്ഷത്തിനു മേലെ ടെസ്റ്റുകളാണ് നടത്തിയത്. പ്രതിദിന ശരാശരി 16277 ടെസ്റ്റുകളാണ്. ജൂണിലെ പ്രതിദിന ശരാശരി 10905 ആയിരുന്നു. 

  കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ 'ഇലക്ട്രിസിറ്റി ബാങ്കിംഗ്' ഒരുക്കി കർണാടക

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ടെസ്റ്റുകളുടെ എണ്ണവും കൂട്ടിയിരിക്കുന്നത്. 

7.99 ലക്ഷം ടെസ്റ്റുകളാണ് ഇതുവരെയായി കർണാടകയിൽ നടത്തിയത്.

അകെ നടത്തിയ ടെസ്റ്റുകളുടെ 23 ശതമാനവും ജൂലൈ 1 മുതൽ 11 വരെ നടത്തിയതാണ്.

ഈ ദിവസങ്ങളിൽ നടത്തിയ 1.8 ലക്ഷം ടെസ്റ്റുകളുടെ 30 ശതമാനവും ബംഗളുരുവിലാണ് നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us