ഈവനിംഗ് ബുള്ളറ്റിൻ:പുതിയ കോവിഡ് രോഗബാധിതരുടെ എണ്ണം130;ആകെ രോഗ ബാധിതരുടെ എണ്ണം 2089 ആയി.

ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് കർണാടക ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ കോവിഡ് രോഗികളുടെ എണ്ണം 130. ഇതിൽ 105 പേരും അന്യസംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. ഇന്ന് 46 പേർ ആശുപത്രി വിട്ടു.

സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 2089 ആയി. ഇതിൽ 654 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.42 പേർ മരിച്ചു.1391 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നു.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

ജില്ലാ അടിസ്ഥാനത്തിലുള്ള രോഗികളുടെ വിശദവിവരം താഴെ.

ഇതുവരെയുള്ള കർണാടക കോവിഡ് അപ്ഡേറ്റിന് പ്രത്യേക പേജ് സന്ദർശിക്കുക.

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts