ഹുന്‍സൂരില്‍ ഒരാള്‍ മരിച്ച കല്ലട ബസ് അപകടത്തിനു കാരണം ഡ്രൈവറുടെ നിരുത്തരവാദപരമായ ഡ്രൈവിംഗ്;ഗുരുതരമായ ആരോപണങ്ങളുമായി യാത്രക്കാരി ഫേസ്ബുക്ക്‌ ലൈവില്‍.

ബെംഗളൂരു : കഴിഞ്ഞ ദിവസം ഹുൻസൂരിൽ വച്ചുണ്ടായ ബസപകടത്തെ കുറിച്ച് ഗുരുതര ആരോപണങ്ങളുമായി ബസ് യാത്രക്കാരിയായ യുവതി.

എതിർ ദിശയിൽ ഒരു കാർ വന്നപ്പോൾ അതിനെ രക്ഷിക്കാൻ വേണ്ടി ബസ് പെട്ടെന്ന് ദിശ മാറ്റിയപ്പോഴാണ് അപകടമുണ്ടായത് എന്ന കല്ലടയുടെ ന്യായീകരണത്തെ യാത്രക്കാരി പൂർണമായും തള്ളുകയാണ്.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

ബസ് ഡ്രൈവര്‍ അമിത വേഗതയില്‍ ആണ് ബസ് ഓടിച്ചിരുന്നത് എന്നും നിരവധി തവണ യാത്രക്കാര്‍ ഡ്രൈവറോട് വേഗത കുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നാണ് ആ ബസിലെ യാത്രക്കാരി ആയിരുന്ന യുവതി പറയുന്നത്.

അപകടത്തിനു ശേഷം ബസിലെ ഭീകര അവസ്ഥയും യുവതി വിവരിക്കുന്നുണ്ട്.

വീഡിയോ താഴെ കാണാം:

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts