സർഗ്ഗധാരയുടെ “നാടും നാടകവും” 24 ന്

ബെംഗളൂരു : സർഗ്ഗധാര സംസ്‌കാരിക സമിതി നവംബർ 24 ഞായറാഴ്ച വൈകിട്ട് 3 മണിയ്ക്ക് ജലഹള്ളി ക്രോസ്സ് ദീപ്തി വെൽഫയർ ഹാളിൽ വച്ച്, “നാടും നാടകവും”(കേരളീയ സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ച നാടക കാലത്തെകുറിച്ച് ഒരവലോകനം) എന്ന പരിപാടി നടത്തുന്നു.

  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കാളിദാസ് പുതുമന മുഖ്യാതിഥിയായി എത്തുന്ന പരിപാടിയിൽ, ബാംഗ്ലൂരിലെ പ്രശസ്തരായ നാടക കലാകാരന്മാരെ ആദരിയ്ക്കുന്നു.9964352148.   9036288360.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
[masterslider id="10"]

Related posts