സുമലതയുടെ ഇടപെടൽ ഫലം കണ്ടു; സ്ത്രീകൾക്ക് പ്രത്യേക കോച്ചുകളുമായി ബെംഗളൂരു – മൈസൂരു മെമു സർവീസ് ആരംഭിച്ചു

ബെംഗളൂരു: കെ.എസ്.ആർ. ബെംഗളൂരു – മൈസൂരു മെമു (66551) തീവണ്ടി സ്ത്രീകൾക്ക് പ്രത്യേക കോച്ചുകളുമായി സർവീസ് ആരംഭിച്ചു. മാണ്ഡ്യ റെയിൽവേ സ്റ്റേഷനിൽ സുമലത അംബരീഷ് എം.പി. ഫ്ളാഗ് ഓഫ് ചെയ്തു.

16 കോച്ചുകളുള്ള തീവണ്ടിയിൽ രണ്ടുകോച്ചുകൾ ഇനി സ്ത്രീകൾക്ക് മാത്രമായിരിക്കും. തീവണ്ടിയിൽ സ്ത്രീകൾക്കായി പ്രത്യേകം കോച്ചുവേണമെന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

അടുത്തിടെ ബെംഗളൂരുവിൽ എം.പി.മാരും ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജരുമായി നടത്തിയ ചർച്ചയിൽ സുമലത ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts