കേരള ആർടിസി ബസുകൾ ഇന്ന് പുനരാരംഭിക്കും.

ബെംഗളുരു : കാവേരി വിഷയവുമായി ബന്ധപ്പെട്ട് നിർത്തിവച്ചിരുന്ന  ബസ് സർവീസുകൾ കേരള ആർടി സി ഇന്നു മുതൽ പുനരാരംഭിക്കും.പതിവുപോലെ 45 ബസുകൾ ബെംഗളൂരുവിൽ നിന്ന് കേരളത്തിന്റെ പല ഭാഗത്തേക്ക് പുറപ്പെടും.വെള്ളിയാഴ്ച എന്ന നിലക്ക് കേരളത്തിലേക്ക് വളരെയധികം തിരക്കുള്ള ദിവസമാണ് ഇന്ന്, ദക്ഷിണ കേരളത്തിലേക്കുള്ള ബസുകൾ സേലം കോയമ്പത്തൂർ വഴി തന്നെ ഓടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അതികൃതർ.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

മാണ്ഡ്യയിൽ കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണെങ്കിലും മലബാർ ഭാഗത്തേക്കുളള ബസുകൾ മുടങ്ങില്ല.

ഇന്നു നടക്കുന്ന നിയമസഭാ സമ്മേള ന ത്തിന് ശേഷം എന്തെങ്കിലും അക്രമസംഭവങ്ങൾ നടക്കുകയാണെങ്കിൽ ഈ തീരുമാനങ്ങളിൽ മാറ്റമുണ്ടാവാം.

വിശദവിവരങ്ങൾക്ക് നഗരത്തിലെ കെ എസ് ആർ ടി സി കൗണ്ടറുകളുമായി ബന്ധപ്പെടാം :

മജെസ്റ്റിക് :+91 9483519508

ശാന്തിനഗർ:080-22221755

കലാശി പാളയം :080-26709799

  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും

സാറ്റലൈറ്റ് ബി.എസ്: 080-26756666

പീനിയ : +91 8762689508

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
[masterslider id="10"]

Related posts