32 കെ എസ് ആർ ടി സി ബസുകൾ പോലീസ് അകമ്പടിയോടെ നാട്ടിലേക്ക് യാത്ര തിരിച്ചു.

ബെംഗളൂരു: ഇന്ന്  രാത്രി 32 കെ എസ് ആർ ടി സി ബസുകൾ കർണാടക പോലീസിന്റെ അകമ്പടിയോടെ കേരളത്തിലേക്ക് യാത്ര തിരിച്ചു.കേരള അതിർത്തി വരെ കർണാടക പോലീസ് തുടരുകയും അതിന് ശേഷം കേരള പോലീസിന്റെ അകമ്പടിയിലായിരിക്കും  ബസുകൾ യാത്ര ചെയ്യുന്നത്.

  നഗരം കറങ്ങാൻ ബെം​ഗളൂരുവിലെ ഡബിൾ ഡെക്കർ; ഇത് 'ഫ്രൈയിങ് പാൻ' യാത്ര! ചുട്ടുപൊള്ളുന്ന വെയിലിലും 'അംബാരി' ഏറാൻ ക്യൂ;

ഇതിനിടയിൽ നാളെ കുത്തിയിരിക്കൽ സമരം നടത്തുമെന്ന് കന്നഡ അനുകൂല സംഘടനകൾ അറിയിച്ചു അതിന് അടുത്ത ദിവസം തീവണ്ടി സമരവും തീരുമാനിച്ചിട്ടുണ്ട്. കേസ് സുപ്രീം കോടതി പരിഗണിക്കുന്ന 20 വരെ ഏതെങ്കിലും രീതിയിൽ സമരം തുടരാണ് സംഘടനകളുടെ തീരുമാനം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us