മെട്രോ തൂണുകളിലൊന്നില്‍ വിള്ളല്‍ കണ്ട സാഹചര്യത്തില്‍, ക്വാളിറ്റി ഓഡിറ്റിന് സര്‍ക്കാര്‍ ഉത്തരവിട്ടു.

ബെംഗളൂരു: മെട്രോ തൂണുകളിലൊന്നില്‍ വിള്ളല്‍ കണ്ട സാഹചര്യത്തില്‍ നമ്മ മെട്രോ ഒന്നാംഘട്ട നിര്‍മാണത്തിന്റെ ഗുണനിലവാരം വിലയിരുത്താന്‍ ക്വാളിറ്റി ഓഡിറ്റിന് സര്‍ക്കാര്‍ ഉത്തരവിട്ടു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി മൈസൂരു റോഡ്-ബയ്യപ്പനഹള്ളി(പര്‍പ്പിള്‍ ലൈന്‍), നാഗസന്ദ്ര-യെലച്ചനഹള്ളി(ഗ്രീന്‍ലൈന്‍) ഉള്‍പ്പെടെ 42 കിലോമീറ്റര്‍ പാത പൂര്‍ണമായും പരിശോധിക്കും. 3-4 ആഴ്ച എടുത്തേക്കാവുന്ന പരിശോധനയില്‍ തകരാറുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ കണ്ടെത്താനാകുമെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ഇതിനിടെ, അറ്റകുറ്റപ്പണിയെ തുടര്‍ന്നു എംജി റോഡ് മുതല്‍ ഇന്ദിരാനഗര്‍ വരെ നിര്‍ത്തിവച്ച മെട്രോ ട്രെയിന്‍ സര്‍വീസ് ഇന്നലെ രാത്രി പുനസ്ഥാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts