തൂണിലെ വിള്ളൽ മൂലം നിർത്തി വച്ചിരുന്ന മെട്രോ സർവീസ് അറ്റകുറ്റപ്പണികൾക്ക് ശേഷം പുനരാരംഭിച്ചു;പർപ്പിൾ ലൈനിൽ ഇന്ദിരാനഗറിനും എംജി റോഡിനുമിടയിൽ മെട്രോ ഓടിത്തുടങ്ങി.

ബെംഗളൂരു : പർപ്പിൾ ലൈനിൽ ട്രിനിറ്റി മെട്രോ സ്റ്റേഷന് സമീപം 155 നമ്പർ തൂണിൽ വിള്ളൽ കണ്ടത് മൂലം അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ ആഴ്ച അടച്ചിട്ടിരുന്ന റൂട്ടിൽ ഇന്നലെ മുതൽ സർവ്വീസ് ആരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സർവീസ് പൂർണമായും നിരോധിച്ചത് ഇന്നലെ രാത്രി 9:35 ഓടെ പുനരാരംഭിച്ചു.വിദഗ്ദരുടെ പരിശോധനക്ക് ശേഷം സുരക്ഷ ഉറപ്പു വരുത്തിയിട്ടാണ്  സർവ്വീസ് പുനരാരംഭിച്ചത്.കബ്ബൺ പാർക്കിൽ നിന്ന് ബൈപ്പനഹള്ളിയിലേക്ക് നടത്തിയിരുന്ന താൽക്കാലിക ഷട്ടിൽ സർവ്വീസ് പിൻവലിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts