പുതുവൽസരാഘോഷത്തിൽ പങ്കെടുത്ത് തിരിച്ചു വരികയായിരുന്ന വീട്ടമ്മയെ കടന്ന് പിടിച്ച് അപമാനിക്കുകയും ഭർത്താവിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ.

ബെംഗളൂരു : എം ജി റോഡിലെ പുതുവൽസരാഘോഷം കഴിഞ്ഞ് ഭർത്താവിനും മകൾക്കുമൊപ്പം മടങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിക്കുകയും അപമാനിക്കുകയും ഭർത്താവിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത ഒരാളെ അശോക് നഗർ പോലീസ് അറസ്റ്റ് ചെയ്തു. 2 പേർ ഒളിവിലാണ് .

  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,

റിച്ച്മണ്ട് സർക്കിളിന് സമീപത്തുവച്ചാണ് അക്രമികളായ മൂന്ന് പേർ ബൈക്കിലെത്തുകയു കുടുംബത്തെ ഉപദ്രവിക്കുകയും ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആപ്പ് തുറക്കും മുൻപ് ഇതറിയുക; ബെംഗളൂരുവിൽ ക്യാബ് യാത്രകൾക്ക് വരാനിരിക്കുന്നത് വലിയ പ്രതോസന്ധി
[masterslider id="10"]

Related posts