“ഹഡിൽ-18” ഇന്ന് ഉച്ചക്ക് ശേഷം ഇന്ദിരാനഗറിൽ;പ്രഭാഷകൻ രവിചന്ദ്രൻ പങ്കെടുക്കുന്നു.

ബെംഗളൂരു : esSENSE ഗ്ലോബൽ ബെംഗളൂരു ചാപ്റ്റർ സ്വതന്ത്ര ചിന്തകരുടെ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചക്ക് 1.30 ന് ഇന്ദിരാനഗറിൽ വച്ച് നടക്കുന്ന പരിപാടിയിൽ മുന്ന് പ്രഭാഷണങ്ങൾ ഉണ്ടാവും.

Vaisakhan Thampi(Stupidities of Intelligence),

Sajeevan Anthikkad (Indian Fascism)

Ravichandran C (Nehru, The First Accused – Part 2)

  ലണ്ടൻ ട്യൂബ് വെറും 'ചൂള'; നമ്മ മെട്രോ 'ലക്ഷ്വറി'! ബ്രിട്ടനിലെ മെട്രോ അനുഭവത്തിൽ ഞെട്ടി പ്രവാസിയുവതി

വേദി : ഈസ്റ്റ് കൾചറൽ അസോസിയേഷൻ, 100 ഫീറ്റ് റോഡ്, ഇന്ദിരാ നഗർ.

ഒക്ടോബർ 13 ന് ക്യുരിയസ് 18 എന്ന പേരിൽ തലശ്ശേരിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ശ്രീ രവിചന്ദ്രൻ നടത്തിയ പ്രഭാഷണത്തിന്റെ രണ്ടാം ഭാഗമാണ്  (Nehru, The First Accused – Part 2)

പ്രവേശനം സൗജന്യം. റജിസ്ട്രേഷന് ഇവിടെ ക്ലിക് ചെയ്യുക

  ടെർമിനൽ 2 ന്റെ ഭംഗിക്ക് ഒരു പുതിയ രൂപം കൂടി; ബെംഗളൂരു വിമാനത്താവളത്തിൽ 'ബെംഗളൂരു സോൾ' അനാച്ഛാദനം ചെയ്തു!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us