എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ക്ലാസിൽ വച്ച് തല്ലിക്കൊന്നു ;പ്രണയാഭ്യർത്ഥന നിരസിച്ചതാണെന്ന് സംശയം.

ചെന്നൈ : എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വച്ച് തല്ലിക്കൊന്നു, പ്രണയഭ്യാർത്ഥന നിരസിച്ച താണ്  കൊലയാളിയുടെ പ്രകോപനത്തിന് കാരണം എന്ന് സംശയിക്കുന്നു. കരൂരിലെ എഞ്ചിനിയറിംഗ് കോളേജിൽ ഇന്നലെ രാവിലെ പത്തു മണിക്കാണ് സംഭവം.

മൂന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ചെങ്കോട്ട സ്വദേശിയുമായ കെ.സോണാലിക്കാ ണ് ഇങ്ങനെ ൈൈ ദുര്യോഗം നേരിട്ടത് .സംഭവുമായി ബന്ധപ്പെട്ട് പരമക്കുടി സ്വദേശിയായ പി.ഉദയകുമാറിനെ അറസ്റ്റ് ചെയ്തു.ഇതേ കോളേജിലെ സീനിയർ വിദ്യാർത്ഥിയായിരുന്ന ഉദയകുമാർ കുറച്ച് ദിവസമായി സസ്പെൻഷനിൽ ആയിരുന്നു.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുൻപ് എത്തിയ ഉദയകുമാറും സോണാലിയും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും, പുറത്തേക്ക് പോയ ഉദയകുമാർ മരക്കഷണവുമായി മടങ്ങി വന്ന് സഹപാഠിയെ തല്ലിച്ചതക്കുകയായിരുന്നു. സ്കൂൾ അധികൃതർ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല .

രക്ഷപ്പെട്ട ഉദയകുമാറിനെ പിടികൂടാൻ ശ്രമിച്ച പല വിദ്യാർത്ഥികൾക്കും പരിക്ക് പറ്റി ,അവസാനം പോലീസ് ആണ് കൊലയാളിയെ കീഴടക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു
[masterslider id="10"]

Related posts