വോഡഫോണിന്‍റെ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍!

ഉപഭോക്തക്കളെ ആകര്‍ഷിക്കാനായി പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി ടെലികോം സേവനദാതാക്കളായ വോഡഫോണ്‍.

99, 109 രൂപയുടെ പ്ലാനുകളാണ് വോഡാഫോണ്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസമാണ് പ്ലാനുകളുടെ വാലിഡിറ്റി. 109 രൂപ റീചാര്‍ജില്‍ 1 ജിബി 3ജി/4ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും നല്‍കുന്നുണ്ട്.

  വാട്‌സ്ആപ്പ് ചാറ്റിങ് ഇനി 'ബബിൾ' സ്റ്റൈലിൽ; പുത്തൻ ഫീച്ചർ എത്തുന്നു

99 രൂപ റീചാര്‍ജ് ജിയോയുടെ 98 രൂപയുടെ പ്ലാനിനോടാണ് മത്സരം. ജിയോ പ്ലാനില്‍ 2 ജിബി 4 ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും 300 എസ്‌എംഎസും 28 ദിവസത്തെ വാലിഡിറ്റിയിലാണ് നല്‍കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കമന്റ് ചെയ്തതിന് കേസ് വരില്ല; ഇൻസ്റ്റാഗ്രാം പുതിയ എഡിറ്റ് ഫീച്ചർ അവതരിപ്പിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us