ഐ എസ് എല്‍ ഫിക്സ്ച്ചര്‍ തയ്യാര്‍ : ഒക്ടോബര്‍ ഒന്നിന് നോര്‍ത്ത് ഈസ്റ്റും കേരള ബ്ലാസ്റ്റെര്സും തമ്മില്‍ ആദ്യ മത്സരം;ഫൈനല്‍ ഡിസംബര്‍ 18 ന്.

2016 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരസമയം പ്രഖ്യാപിച്ചു .ഒക്ടോബര്‍ ഒന്നാം തീയതി ആരംഭിക്കുന്ന മത്സരങ്ങള്‍ ഡിസംബര്‍ പതിനെട്ടിലെ ഫൈനലോടെ അവസാനിക്കും.ആദ്യമത്സരം കേരള ബ്ലാസ്റ്റെഴ്സും നോര്‍ത്ത് ഈസ്റ്റ് ഉം തമ്മിലാണ് ആദ്യത്തെ മത്സരം.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

മത്സരക്രമം ഇവിടെ ലഭിക്കും

http://static.indiansuperleague.com/pdf/islfixtures2016.pdf

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts