ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ൽ; സി​പി​എം നേ​തൃ​യോ​ഗം ഇ​ന്ന് മു​ത​ൽ

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​വി​ധി​യു​ടെ വി​ല​യി​രു​ത്ത​ൽ സം​ബ​ന്ധി​ച്ച് അ​വ​ലോ​ക​നം ന​ട​ത്താ​ൻ സി​പി​എം നേ​തൃ​യോ​ഗം ഇ​ന്ന് മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും.

ഇ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റും അ​ടു​ത്ത ര​ണ്ടു ദി​വ​സം സം​സ്ഥാ​ന സ​മി​തി​യു​മാ​ണ് ചേ​രു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഏ​ത് ത​ര​ത്തി​ലു​ള്ള തെ​റ്റ് തി​രു​ത്ത​ലി​ലേ​ക്കാ​ണ് സി​പി​എം നീ​ങ്ങു​ക എ​ന്നും പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ക്കും.

  കേരളത്തിലും ഇന്ദിര കന്റീനിൽ പടയോട്ടം; ആദ്യദിനം 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണത്തിന്റെയും പ്ലേറ്റുകൾ കാലി, വയറുകൾ ഫുൾ!

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള തി​രി​ച്ച​ടി​യാ​യി​ട്ടി​ല്ലെ​ന്നു​മു​ള്ള സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​നോ​ട് പ​ല ജി​ല്ലാ ക​മ്മി​റ്റി​ക​ൾ​ക്കും യോ​ജി​പ്പി​ല്ല.

സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യും പാ​ർ​ട്ടി​യു​ടെ ന​യ​സ​മീ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യി​ല​ട​ക്കം അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാരായ രാജനും ചിഞ്ചുറാണിയും നേരിട്ടത് കടുത്ത മത്സരം; സിപിഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us