കർണാടകയിൽ കനത്ത മഴ; വിവിധ ഇടങ്ങളിൽ മൂ​ന്ന് മ​ര​ണം,10 ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

ബെംഗളൂരു : ക​ർ​ണാ​ട​ക​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളിൽ മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ മൂ​ന്ന് പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ചു. ജാഗ്രത നിർദേശത്തിനൊപ്പം, ഭാ​ഗിക​മാ​യി 10 ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ധാ​ർ​വാ​ഡി​ൽ ര​ണ്ട് പേ​രും ബെ​ള​ഗാ​വി​യി​ൽ ഒ​രാ​ളു​മാ​ണ് മ​ഴ​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​ത്. ദ​ക്ഷി​ണ ക​ന്ന​ട, ഉ​ഡു​പ്പി, ഉ​ത്ത​ര ക​ന്ന​ട, ബെ​ള​ഗാ​വി, ധാ​ർ​വാ​ഡ്, ഹാ​വേ​രി, ചി​ക്ക​മ​ഗ​ളൂ​രു, കു​ട​ക്, ശി​വ​മൊ​ഗ്ഗ എ​ന്നി​ങ്ങനെ 10 ജി​ല്ല​ക​ളി​ൽ ക​ർ​ണാ​ട​ക സം​സ്ഥാ​ന പ്ര​കൃ​തി​ദു​ര​ന്ത നി​രീ​ക്ഷ​ണ കേ​ന്ദ്രം (കെ.​എ​സ്.​എ​ൻ.​ഡി.​എം.​സി) റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

ബാ​ഗ​ൽ​കോ​ട്ട്, ഗ​ദ​ഗ്, വി​ജ​യ​പു​ര, ദാ​വ​ൻ​ഗെ​രെ, ഹാ​സ​ൻ, മൈ​സൂ​രു എ​ന്നീ ആ​റ് ജി​ല്ല​ക​ൾ​ക്ക് ഓ​റ​ഞ്ച് അ​ല​ർ​ട്ടാണ്. കൊ​പ്പ​ൽ, റാ​യ്ച്ചൂ​ർ, ചി​ത്ര​ദു​ർ​ഗ, വി​ജ​യ​ന​ഗ​ർ എ​ന്നീ ജി​ല്ല​ക​ളിൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അതെസമയം ഈ ​മാ​സം 18 വ​രെ സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​മെ​ന്നാ​ണ് മുന്നറിയിപ്പ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts