വിമാനത്തിൽ സഹയാത്രികയുടെ മുൻപിൽ വച്ച് സ്വയംഭോഗം ചെയ്തയാളെ അറസ്റ്റ്‌ചെയ്തു.

ന്യൂഡൽഹി: വിമാനത്തിൽ സഹയാത്രികയുടെ മുൻപിൽ വച്ച് സ്വയംഭോഗം ചെയ്തയാളെ അറസ്റ്റ്‌ചെയ്തു. വിദേശ ഇന്ത്യക്കാരനെയാണ് സഹയാത്രികയുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തത്. റഷ്യൻ പാസ്പോർട്ട് കൈവശമുള്ള അമ്പത്തെട്ടുകാരനായ രമേഷ് ചന്ദാണ് അറസ്റ്റിലായതെന്നാണ് വിവരം.ഇസ്താൻബൂളിൽനിന്ന് ഡൽഹിയിലേക്ക് വന്ന ടർക്കിഷ് എയർലൈൻസിലാണ് സംഭവം. തുടർന്ന് സ്ത്രീ ഡൽഹി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

പ്രഥമ റിപ്പോർട്ടു പ്രകാരം സംഭവം ഇങ്ങനെ: ഹൈദരാബാദിൽ നിന്ന് വിമാനം പറന്നുയർന്നപ്പോൾ രമേഷ് ചന്ദ് സിപ് ഊരി. സീറ്റിലിരുന്ന് കൊണ്ട് ഉടൻ സ്വയംഭോഗം ചെയ്തു. സഹയാത്രികയായ യുവതിക്കു സമീപമായിരുന്നു പ്രവൃത്തികൾ.

  ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം: ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി

സമീപത്തെ സീറ്റിലിരുന്ന് സ്വയംഭോഗം ചെയ്ത ഇയാൾക്കെതിരെ സഹയാത്രികയായ യുവതി എയർ ഹാസ്റ്റസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് യുവതിക്ക് മറ്റൊരു സീറ്റ് അനുവദിച്ച് യാത്ര തുടർന്നു.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഡിഗോ വിമാന ജീവനക്കാർ ഇയാളെ ഡൽഹി പൊലീസിന് കൈമാറി. ഇയാൾക്കതിരെ ഡൽഹി പൊലീസിനും യുവതി പരാതി നല്കി. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും സെക്ഷന് 354 എ പ്രകാരം ലൈംഗിക അതിക്രമത്തിനും 509 പ്രകാരം സ്ത്രീകളോട് ലൈംഗിക ചേഷ്ടകൾ കാണിച്ചതിനും കേസെടുത്തതായും പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി
[masterslider id="10"]

Related posts

Click Here to Follow Us