സ്വർണവില കുതിക്കുന്നു 

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്.

പവന് ഇന്ന് 240 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 60,440 രൂപയായി.

സംസ്ഥാനത്തെ ഏറ്റവുമുയർന്ന സ്വർണവിലയാണിത്. ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല

ഗ്രാമിന് 30 രൂപ വർധിച്ച്‌ 7555 രൂപയിലെത്തി. മൂന്നാഴ്ചക്കിടെ മാത്രം പവന്റെ വിലയില്‍ 3240 രൂപയുടെ വർധനവുണ്ടായി.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

ജി എസ് ടിയും പണിക്കൂലിയുമൊക്കെ ചേർത്ത് ഒരു പവൻ സ്വർണം വാങ്ങണമെങ്കില്‍ നിലവില്‍ 65,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts