ഗഗൻയാൻ ദൗത്യം; വിക്ഷേപണവാഹനത്തിനായുള്ള റോക്കറ്റ് ഭാഗം വിക്ഷേപണ കോംപ്ലക്സിലേക്ക് എത്തിച്ചു

PSLV-C54

ബെംഗളൂരു : മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള വിക്ഷേപണവാഹനത്തിന്റെ ആദ്യഘട്ട മോട്ടോർ ഭാഗം നിർമാണ പ്ലാന്റിൽനിന്ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കോംപ്ലക്സിലെത്തിച്ചതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു.

ഗഗൻയാൻ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിച്ചാണ് ഐ.എസ്.ആർ.ഒ. ഈ വിവരം എക്സിൽ പോസ്റ്റ് ചെയ്തത്.

  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

ഗഗൻയാൻ ദൗത്യത്തിൽ ക്രൂ മൊഡ്യൂൾ കടലിൽനിന്ന് വീണ്ടെടുക്കാനുള്ള വെൽ ഡെക്ക് പരീക്ഷണം ഐ.എസ്.ആർ.ഒ. വിജയകരമായി കഴിഞ്ഞദിവസം പൂർത്തിയാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വകാര്യ ലക്ഷ്വറി ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; നാല് യാത്രക്കാർ വെന്തുമരിച്ചു, പത്തുപേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts