അടുത്തടുത്ത ദിവസങ്ങളിൽ ദമ്പതികൾ മരിച്ചു

ബെംഗളൂരു: ഉദ്യാവർ പാരിഷ് പാസ്റ്ററല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ലോറൻസ് ഡിസൂസയും (49), ഭാര്യ അധ്യാപികയായ ജുലിയാന ഡിസൂസയും (44) അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു.

ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജൂലിയാന വ്യാഴാഴ്ച ഐ.സി.യുവില്‍ മരിച്ചിരുന്നു.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,

വെള്ളിയാഴ്ച ദേഹാസ്വാസ്ഥ്യം ബാധിച്ച്‌ അതേ ഐ.സി.യുവില്‍ ലോറൻസും മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട്ടില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇനി ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍; പൊതുജനാരോഗ്യ മന്ത്രി
[masterslider id="10"]

Related posts