ഈ വാർത്ത നിങ്ങളെ സന്തോഷിപ്പിക്കും;അമിത നിരക്ക് ഈടാക്കിയ ഓട്ടോറിക്ഷാ ഡ്രൈവർമാരെ പൊക്കി ട്രാഫിക് ;ഒറ്റ ദിവസം കൊണ്ട് കനത്ത പിഴയടച്ചത് 1294 പേർ.

ബെംഗളൂരു : നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാരിൽ നിന്നും ഒരിക്കലെങ്കിലും ദുരനുഭവം നേരിടാത്തവർ ഉദ്യാന നഗരിയിൽ ഉണ്ടാവില്ല, എന്നാൽ നിങ്ങളുടെ മനസ്സിനെ കുളിരണിയിക്കുന്ന ഒരു വാർത്ത ഇതാ.അമിത നിരക്ക് ഈടാക്കിയ 1294 ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ നിന്ന് കനത്ത പിഴ ഈടാക്കി ബെംഗളൂരു ട്രാഫിക് പോലീസ്.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

ഒരൊറ്റ ദിവസം നടത്തിയ പരിശോധനയിലാണ് ഇത്രയും ഓട്ടോ ഡ്രൈവർമാർ പിടിക്കപ്പെട്ടത്. യാത്ര പോകാൻ വിസമ്മതിക്കൽ,മീറ്റർ ചാർജ്ജിനേക്കാൾ അധിക തുക ഈടാക്കൽ തുടങ്ങിയ വിവിധ നിയമ ലംഘനങ്ങൾക്കാണ് പിഴ ഈടാക്കിയത്.പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts