വന്ദേഭാരത് എക്സ്‌പ്രസ് ഉൾപ്പെടെ 46 നിശ്ചലദൃശ്യങ്ങൾ; ദസറ ഘോഷയാത്ര ഒരുക്കങ്ങൾ തകൃതി

ബെംഗളൂരു : മൈസൂരു ദസറയോടനുബന്ധിച്ച് ശനിയാഴ്ച നടക്കുന്ന ഘോഷയാത്രയിൽ നിശ്ചലദൃശ്യങ്ങളിലൂടെ ഇന്ത്യയുടെയും കർണാടകയുടെയും ഒട്ടേറെ നാഴികക്കല്ലുകളുടെ കഥകൾ പറയും.

വന്ദേഭാരത് എക്സ്‌പ്രസ് ഉൾപ്പെടെ 46 നിശ്ചലദൃശ്യങ്ങൾ ഇത്തവണത്തെ ദസറ റാലിയിൽ ഉണ്ടാകും.

ചാമരാജനഗർ ജില്ലയുടെ നിശ്ചലദൃശ്യത്തിൽ സൊളിഗ ഗോത്രകുടുംബങ്ങളുടെ ജീവിതരീതിയാകും ഉണ്ടാവുക.

  കുടുംബവഴക്ക്: ബെംഗളൂരുവിൽ അധ്യാപികയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയ്ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ

ഇന്ത്യൻ റെയിൽവേയുടെ പരിണാമം സംബന്ധിച്ച നിശ്ചലദൃശ്യത്തിൽ തടികൊണ്ടുള്ള കോച്ചുകൾ മുതൽ അത്യാധുനിക വന്ദേഭാരത് കോച്ചുകൾവരെ ഉണ്ടാകും.

ഒട്ടേറെ പ്രധാന റെയിൽവേ സ്റ്റേഷനുകളുമുണ്ടാകും. ഗഗൻയാൻ, രംഗനത്തിട്ട് പക്ഷിസങ്കേതം, നന്ദി ബേട്ട, ചിത്രദുർഗയിലെ കോട്ട തുടങ്ങിയവയെല്ലാം നിശ്ചലദശ്യങ്ങളിൽ ഇടംനേടും. ചൊവ്വാഴ്ച ഗുസ്തിമത്സരങ്ങൾ അരങ്ങേറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്ഷമിക്കാം, പക്ഷേ മറക്കില്ല"; ഹർഭജൻ സിംഗുമായുള്ള പഴയ വിവാദം പുകയിന്നു; മനസ്സ് തുറന്ന് ശ്രീശാന്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us