എൽഎസ്ഡി മയക്കുമരുന്നുമായി രണ്ട് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ 

ബെംഗളൂരു: എല്‍.എസ്.ഡി മയക്കുമരുന്നുമായി രണ്ട് മലയാളി വിദ്യാർഥികളെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

നഗര പരിസരത്തെ കോളജ് വിദ്യാർഥികളായ കെ.ആദില്‍ (21), മുഹമ്മദ് നിഹാല്‍(21) എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ കാർ കസ്റ്റഡിയിലെടുത്തു. ഹലേങ്ങാടി കൊപ്പാളയില്‍ വാടക വീട്ടില്‍ താമസിച്ചാണ് ഇരുവരും പഠിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
[masterslider id="10"]

Related posts