നാഗർഹോള കടുവ സങ്കേതത്തിൽ കടുവ ചത്തനിലയിൽ

ബെംഗളൂരു : നാഗർഹോള കടുവ സങ്കേതത്തിൽ ലക്ഷ്മിപുരയിൽ അഞ്ചുവയസ്സുള്ള കടുവയെ ചത്തനിലയിൽ കണ്ടെത്തി.

മറ്റു മൃഗങ്ങളുമായുള്ള സംഘട്ടനത്തിലാണ് കടുവ ചത്തതെന്ന് കടുവസങ്കേതം ഡയറക്ടർ സി. ഹർഷകുമാർ പറഞ്ഞു.

ദുബാരെ ആനക്ക്യാമ്പിലെ ചീഫ് വെറ്ററിനറി ഡോക്ടർ ചിറ്റിയപ്പ, കടുവ സങ്കേതത്തിലെ വെറ്ററിനറി ഡോക്ടർ രമേഷ് എന്നിവർ ചേർന്ന് പോസ്റ്റ്‌മോർട്ടം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം
[masterslider id="10"]

Related posts