അധികാരത്തില്‍ വന്നാല്‍ കുഡ്‌ലു മാലിന്യ പ്ലാന്റ് അടച്ചുപൂട്ടും: രാജീവ് ചന്ദ്രശേഖർ എംപി

ബെംഗളൂരു : ബിജെപി അധികാരത്തിൽ വന്നാൽ കുഡ്‌ലു ഗേറ്റിലെ മാലിന്യസംസ്കരണ കേന്ദ്രം അടച്ചുപൂട്ടുമെന്നു രാജീവ് ചന്ദ്രശേഖർ എംപി. കർണാടക കംപോസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ നിയന്ത്രണത്തിലുള്ള പ്ലാന്റ് പരിസ്ഥിതിയെയും പ്രദേശവാസികളുടെ ആരോഗ്യത്തെയും ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

  കടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95-ഉം ഇന്ത്യയിൽ, കർണാടകയിൽ നിന്ന് മൂന്ന് ജില്ലകൾ

കുഡ്‌ലു ഗേറ്റ്, ഹൊസപാളയ, എച്ച്എസ്ആർ ലേഔട്ട്, സോമസുന്ദരപാളയ എന്നിവിടങ്ങളിലെ വിവിധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സമരങ്ങൾ നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us