പ്രായപൂർത്തിയാകാത്ത അനാഥ പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയും അനാശാസ്യത്തിന് നിർബന്ധിക്കുകയും ചെയ്ത എട്ടംഗ സംഘം പിടിയിൽ.

ബെംഗളൂരു :രാജ്യത്തിന്റെ നാനാഭാഗത്തും നടക്കുന്ന സ്ത്രീകൾക്ക് എതിരെയുള്ള അക്രമണ സംഭവങ്ങളുടെ ലിസ്റ്റിലേക്ക് ഒന്നുകൂടി. 12 വയസ്സു മുതൽ അനാഥയായ പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തുകയും അനാശാസ്യത്തിന് ഉപയോഗിക്കുകയും ചെയ്ത എട്ടംഗ സംഘ പോലീസ് പിടിയിൽ.

ഇപ്പോൾ പെൺകുട്ടിക്ക് 17 വയസ്സുണ്ട് 10 വർഷം മുൻപ് അമ്മ മരിച്ചതോടെ അനാഥയായ പെൺകുട്ടിയെ എട്ടംഗ സംഘം ചൂഷണം ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  97-ാം ജന്മവാർഷികത്തിൽ 'അണ്ണാവരുവിനെ സ്മരിച്ച് ആരാധകരും കുടുംബാംഗങ്ങളും
[masterslider id="10"]

Related posts

Click Here to Follow Us