തെരഞ്ഞെടുപ്പു ഗോദയിലും പിന്തുടര്‍ന്ന് ഭാര്യ;കോണ്‍ഗ്രെസ് എം എല്‍ എ ക്കാണ് ഈ ദുര്യോഗം.

ബെംഗളൂരു : തിപ്ടൂരിൽ കുടുംബ വഴക്ക് തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. കോൺഗ്രസ് ടിക്കറ്റിൽ നിലവിലെ എംഎൽഎ ഷഡാക്ഷരി മൽസരിച്ചാൽ എതിരെ താനും മൽസരിക്കുമെന്നു രണ്ടാം ഭാര്യ മധുകുമാരി വ്യക്തമാക്കി.

ആദ്യഭാര്യയുമായി ബന്ധം വേർപെടുത്താതെയാണ് 2004ൽ ഷഡാക്ഷരി മധുകുമാരിയെ വിവാഹം കഴിച്ചത്. 2009ൽ ഇവരെ ഉപേക്ഷിക്കുകയും ചെയ്തു. പിതാവ് തന്നെയും അമ്മയെയും വീട്ടിൽ നിന്നു പുറത്താക്കിയെന്ന് ആരോപിച്ച് ഇവരുടെ 12 വയസ്സുള്ള മകൻ കഴിഞ്ഞ വർഷം ഷഡാക്ഷരിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.

  ബെംഗളൂരുവിൽ വെള്ളിയാഴ്ച മാംസ വില്പനയ്ക്ക് നിരോധനം;
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈസ്റ്ററിന് നാട്ടിൽ പോകാൻ; 2ന് കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു; കെആര്‍ പുരത്തും എസ്എംവിടിയിലും സ്റ്റോപ്; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us