ബെംഗളൂരു: തിരഞ്ഞെടുപ്പ് കാലത്തെ അനധികൃത പണമിടപാടുകൾ സംബന്ധിച്ച് ജനങ്ങൾക്കു പരാതിപ്പെടാനായി ആദായ നികുതി വകുപ്പ് 24 മണിക്കൂർ ഹെൽപ്ലൈൻ തുറന്നു. ഫോൺ, ഇ–മെയ്ൽ, ഫാക്സ് വഴി വിവരങ്ങൾ നൽകാം. ഫോൺ: 18004252115, 080–22861126, 8277413614, 8277422825. ഫാക്സ്: 08022866916 ഇ–മെയ്ൽ: [email protected]
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ഷവർമക്കടകളിൽ നിന്നും പരിശോധനയിൽ കണ്ടെടുത്ത 17 സാംപിളുകളിൽ പകുതിയും ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തൽ
ബെംഗളൂരു : കർണാടകത്തിൽ ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി.... -
നഗരം ഡെങ്കിപ്പനി ഭീതിയിൽ; 27-കാരൻ മരിച്ചു
ബെംഗളൂരു : ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് 27-കാരൻ മരിച്ചു. സി.വി. രാമൻ... -
കടലാസിൽ തന്നെ; സംസ്ഥാന സർക്കാരിന്റെ യാത്രാ ആപ്പ് വൈകുന്നു
ബെംഗളൂരു : പ്രമുഖ ഓൺലൈൻ ടാക്സി കമ്പനികളായ ഒല, ഊബർ മാതൃകയിൽ...