കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് 1.9 കോടിയുടെ കട്ടിൽ; വിശദീകരണം തേടി കുമാരസ്വാമി

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഒരു മന്ത്രി 1.9. കോടി രൂപ വിലവരുന്ന ആഡംബര കട്ടിലും 2 ജോഡി സോഫകളും ദീപാവലി സമ്മാനമായി നൽകിയെന്ന ആരോപണവുമായി ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് കുമാരസ്വാമി .

ഇതേക്കുറിച്ചു ചിലർ തനിക്ക് വിവരം തന്നതായും എല്ലായ്‌പോഴും തന്നെ നുണയണെന്ന് വിളിക്കുന്ന സിദ്ധരാമയ്യ നേരിട്ട് ഇതിന്മേൽ വിശദീകരണം നൽകണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു .

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

സംസ്ഥാനം വരൾച്ചക്കെടുതി നേരിടുന്നതിനിടെ മന്ത്രിമന്ദിരങ്ങൾ നവീകരിക്കുന്നതിനും മന്തിമാർക്ക് പുതിയ കാർ വാങ്ങുന്നതും കുമാരസ്വാമി വിമർശിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts