‘ഗോപി സുന്ദറിന്റെ കറിവേപ്പില’… കമന്റ്‌ ഇട്ടവന് കിടിലൻ മറുപടി നൽകി അഭയഹിരൺമയി

ഗോപി സുന്ദറുമായി ഏറെ നാൾ നീണ്ട ഒരു ലിവിങ് ടുഗെദർ ബന്ധം അവസാനിച്ചതിന്റെ പേരിൽ ഇന്നും സോഷ്യൽ മീഡിയയിൽ വേട്ടയാടപ്പെടുകയാണ് ഗായികയാണ് അഭയ ഹിരണ്മയി.

തന്റെ വിശേഷങ്ങൾ എല്ലാം അഭയ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ ഒരു പോസ്റ്റിന് താഴെ വന്ന കമന്റ്‌ ആണ് വൈറൽ ആയിരിക്കുന്നത്.

അഭയ ഇട്ട ഒരു പോസ്റ്റിന് താഴെ ഗോപി സുന്ദറിന്റെ കറിവേപ്പില എന്നാണ് ഒരാൾ ഇട്ട കമന്റ്‌.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

നിമിഷ നേരം കൊണ്ട് അതിന് മറുപടി അഭയ തന്നെ നൽകി.

“ഞാൻ കറിവേപ്പിലയാണോ ചൊറിയണമാണോ എന്ന് നീ വന്നു മുന്നിൽ നിൽക്കൂ, അപ്പൊ മനസിലാകും. നിന്റെ ഉമ്മയോട് ഞാൻ ബോധിപ്പിക്കാം, അവർ വളർത്തിയപ്പൊ പിഴച്ചു പോയ തെറ്റാണെന്ന് അവരെ ഞാൻ ഒന്ന് ഓർമിപ്പിക്കാം… എന്റെ കാക്കാസ് ചേട്ടൻ പോയി ഉറങ്ങ് ” ഇങ്ങനെ ആയിരുന്നു അഭയയുടെ മറുപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
[masterslider id="10"]

Related posts