നാളെ നടത്തേണ്ടിയിരുന്ന “നമ്മമെട്രോ” സമരം ഒരു മാസത്തേക്ക് മാറ്റിവച്ചു!

ബെംഗളൂരു: മാർച്ച് 22 ന് വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന മെട്രോ ജീവനക്കാരുടെ സമരം ഒരു മാസത്തേക്ക് മാറ്റിവച്ചതായി യുണിയൻ നേതാക്കൾ ഹൈക്കോടതിയിൽ അറിയിച്ചു.

ഈ മാസം 26 ന് ബാംഗ്ലൂർ മെട്രോ എംപ്ലായീ യൂണിയന്റെ നാലു പ്രതിനിധികളും മാനേജ്മെൻറിന്റെ മുന്ന് പ്രതിനിധികളും ഈ വിഷയത്തിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. എന്നു മാത്രമല്ല ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങളുമായി ബന്ധപ്പെട്ട്  ആഴ്ചയിൽ മൂന്നു പ്രാവശ്യമെങ്കിലും  തുടർ ചർച്ചകൾ നടത്താനും തീരുമാനമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts