കേരള സമാജം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ വാർഷിക പൊതുയോഗം നടന്നു.

ചടങ്ങിൽ പ്രസിഡന്റ് ടി. ജെ തോമസ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി ജഗത് എം. ജെ പ്രവർത്തന റിപ്പോർട്ടും ഖജാൻജി അരവിന്ദാക്ഷൻ കണക്കുകളും അവതരിപ്പിച്ചു.

  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം

പൊതുയോഗത്തിൽ പുതിയ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts