ശോഭ ഇല്ലെങ്കിൽ മാരാർ ഇല്ല, മാരാർ യഥാർത്ഥ ഗെയിമർ

ബിഗ് ബോസ് സീസൺ 5 ൽ കടുത്ത മത്സരത്തിലേക്ക് നീങ്ങുമ്പോൾ കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലേക്ക് ചലഞ്ചേഴ്സായി മുൻ മത്സരാർത്ഥികളായ റിയാസും പൊളി ഫിറോസും എത്തിയിരുന്നു. ഷോയിലെ വിവിധ പരിപാടികളിലും ഇരുവരും പങ്കുചേർന്നിരുന്നു. നല്ല രീതിയിൽ തന്നെ ഷോ മുന്നോട്ട് പോയി. ഇരുവരും പുറത്ത് ഇറങ്ങിയ ശേഷം പൊളി ഫിറോസ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

ഫിറോസിന്റെ വാക്കുകളിലേക്ക്

“എല്ലാവർക്കും ഇൻഡയറക്ട് ആയി ടിപ്സ് പറഞ്ഞു കൊടുത്തിട്ടുണ്ട്. ഷോയിലെ ഏറ്റവും ശക്തനായ മത്സരാർഥി അഖിൽ മാരാർ ആണ്. മാരാർക്ക് ഒപ്പം നിൽക്കുന്ന മറ്റൊരു മത്സരാർഥി ശോഭ വിശ്വനാഥ് ആണ്. ശോഭ ഇല്ലെങ്കിൽ മാരാർ ഇല്ല. അതു പോലെ മാരാർ ഇല്ലെങ്കിൽ ശോഭയും. മാരാർക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ ശോഭ ഉണ്ടെങ്കിലേ പറ്റൂ..ഷിജു, വിഷ്ണു ഉൾപ്പെടെ നല്ല ശക്തരായ മത്സരാർഥികൾ ആണ്. എന്നാൽ ഹൗസിൽ ചില മരവാഴകളും ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
[masterslider id="10"]

Related posts