ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നയാളെ കുവൈത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാന് അല്‍ എനസിയാണ് പൊലീസ് ടിയിലായത്.ഐഎസില്‍ ചേരുന്നവര്‍ക്ക് ഇയാള്‍ 1000 ഡോളര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.ഹാദിക്കെതിരെ രഹസാന്വേഷണ ഏജന്‍സി അന്വേഷണം നടത്തും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
ന്യൂഡൽഹി: പഴയ 10, 20, 50, 100 രൂപ നോട്ടുകൾ ജൂലൈ... -
ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
ന്യൂഡൽഹി: നികുതിദായകർ, ബാങ്ക് ഉപഭോക്താക്കൾ, ക്രെഡിറ്റ് കാർഡ് ഉടമകൾ, പാസ്പോർട്ട് അപേക്ഷകർ,... -
ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
ന്യൂഡൽഹി: പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസും അതിന്റെ അന്താരാഷ്ട്ര വായ്പാദാതാക്കളും തമ്മിൽ...
