ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് എത്തിക്കുന്നയാള്‍ കുവൈത്തില്‍ പിടിയില്‍

ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നയാളെ കുവൈത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാന്‍ അല്‍ എനസിയാണ് പൊലീസ് ടിയിലായത്.ഐഎസില്‍ ചേരുന്നവര്‍ക്ക് ഇയാള്‍ 1000 ഡോളര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.ഹാദിക്കെതിരെ രഹസാന്വേഷണ ഏജന്‍സി അന്വേഷണം നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts