മൈസൂരു – നഞ്ചൻഗുഡ്‌ ദേശിയപാത 6 വരിയാകുന്നു

ബെംഗളൂരു :  മൈസൂരു – നഞ്ചൻഗുഡ്‌ നഞ്ചന്‍ഗുഡ്‌ വരി ദേശിയ പാത (എൻ.എച്ച്.212 ) 6 വരിയായി വികസിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇതിനുള്ള വിശദ റിപ്പോർട്ട് (ഡി.പി.ആർ) സമർപ്പിക്കാൻ ദേശിയ പാത അതോറിറ്റിക്ക് നിർദേഹം നൽകി. കോഴിക്കോട് – ബത്തേരി – കൊല്ലെഗല്‍ ദേശിയപാതയുമായി (766 ) ബന്ധിപ്പിക്കുന്ന നഞ്ചന്‍ഗുഡ്‌ പാത കേരളത്തിലേക്കും ഗുഡല്ലൂർ , ഊട്ടി, എന്നിവിടങ്ങളിലേക്കുമുള്ളവരാണ് കൂടുതൽ ആശ്രയിക്കുന്നത്.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മൈസൂരു – മുതൽ നഞ്ചന്‍ഗുഡ്‌ വരെയുള്ള 24 കിലോമീറ്റർ 2018 ലാണ് 4 വരിയായി വികസിപ്പിച്ചത്.  585. 74 കോടി രുപ ചെലവഴിച്ചാണ് ബന്ദിപ്പൂർ മൂലഹെള്ളമുതൽ കോളേജിൽ കൊല്ലെഗല്‍ വരെ 130 കിലോമീറ്റർ ദൂരം നവീകരിച്ചത്. ഗുണ്ടൽപേട്ട്, മദ്ദൂര്‍, നഞ്ചന്‍ഗുഡ്‌ ടി.നരിസപുര എന്നിവിടങ്ങളിൽ 2019 ഡിസംബർ മുതൽ ടോൾ പിരിവും തുടങ്ങിയിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം
[masterslider id="10"]

Related posts