തുര്‍ക്കി സിറിയ ഭൂകമ്പം; 37,000 കടന്ന് മരണം

ഇസ്താന്‍ബുള്‍: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 37,000 കടന്നു. ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി രണ്ട് അതിര്‍ത്തി ക്രോസിംഗുകള്‍ കൂടി തുറക്കാന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സമ്മതിച്ചതായി യുഎന്‍ മേധാവി അറിയിച്ചു.

ക്രോസിംഗ് പോയിന്റുകള്‍ തുറക്കുന്നത് പ്രവേശനം സുഗമമാക്കുകയും കൂടുതല്‍ സഹായം വേഗത്തില്‍ എത്തിക്കാനും സാധിക്കും. കഠിനമായ ശൈത്യം രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകെണ്ട് ഇരിക്കുകയാണ്. കോളറ പോലുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നത് ദുരന്ത പ്രദേശത്ത് കൂടുതല്‍ ആശങ്കകള്‍ ഉണ്ടാക്കുന്നുനന്ടെന്നും റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകവീട്ടിൽ യുവതിയുടെ മരണം: മുറിയിൽ ചിതറിക്കിടക്കുന്ന കടലാസുകളും പാതിരാപ്പാട്ടും; മരണത്തിൽ ദുരൂഹതയേറുന്നു
  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts