ബാഡ്മിന്റൺ ചാംപ്യൻഷിപ് നടത്തി

ബെംഗളൂരു: സെന്റ് അൽഫോൻസാ ബാഡ്മിന്റൺ ചാംപ്യൻഷിപ് 2023 സെന്റ് അൽഫോൻസാ ഫൊറോന ചർച്ച് സുൽത്താൻപാളയ പിതൃവേദി സംഘടിപ്പിച്ച എസ്എബിസി രൂപതാതല ബാഡ്മിന്റൺ ചാംപ്യൻഷിപ് 2023 ഫെബ്രുവരി 11 -12 തിയ്യതികളിൽ നടന്നു, പല ഇടവകളിൽ നിന്നായി 27 ടീമുകൾ പങ്കെടുത്തു.

ഒന്നാം സമ്മാനമായ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും സാന്തോം ചർച് ഹുളി മാവ് സ്വന്തമാക്കി, രണ്ടാം സ്ഥാനം ട്രോഫിയും ക്യാഷ് അവാർഡും സെന്റ് തോമസ് ചർച് ധർമ്മരാം ചർച്ച് സ്വന്തമാക്കി, മൂന്നാം സ്ഥാനം ട്രോഫിയും ക്യാഷ് അവാർഡും സെന്റ് നോർബട്ടന്‍ കസവനഹള്ളി നേടി, ഇടവക വികാരി റവ. ഫാ. ടോണി താന്നിക്കൽ, മുൻവികാരി റവ. ഫാ. റോയ് വട്ടക്കുന്നേൽ, മണ്ഡ്യ രൂപത ചാൻസിലർ റവ ഫാ ജോമോൻ കോലഞ്ചേരി പിതൃവേദി രൂപത പ്രസിഡന്റ് ഡാർലി കുര്യാക്കോസ് , സെക്രട്ടറി ലിപ്‌ജോ ജോസഫ് എന്നിവർ സമ്മാനദാനം നടത്തി ഫൊറോന കോഡിനേറ്ററും ഇടവക പ്രസിഡണ്ടുമായ ഷാജൻ കെ ജോസഫ് നേതൃത്വം നൽകി വൈസ് പ്രസിഡന്റ് പ്രദീപ് ജോസഫ് പങ്കെടുത്ത ടീമുകൾക്ക് നന്ദിയും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'നടന്നു പോയാൽ ഇതിലും വേഗം എത്താമായിരുന്നു'; ഔട്ടർ റിംഗ് റോഡിലെ 3 മണിക്കൂർ ട്രാഫിക് ദുരിതം പങ്കുവെച്ച് ബെംഗളൂരു സ്വദേശി, പോസ്റ്റ് വൈറൽ
[masterslider id="10"]

Related posts