കാല്‍കുലേറ്റര്‍ എടുത്തു ഇരുന്നോളൂ;ഇനിയും ജീവന്‍ ബാക്കി ഉണ്ട്.

ഇന്നലത്തെ ഒരു കളിയോടെ കേരള ബ്ലാസ്റ്റെഴ്സ് ആരാധകരുടെ ആവേശം ഒന്ന് അടങ്ങിയ മട്ടാണ് ,ബാംഗ്ലൂരുമായുള്ള അടുത്ത മത്സരം മാര്‍ച്ച്‌ ഒന്നിന് നഗരത്തില്‍ വച്ച് നടക്കുമ്പോള്‍ വലിയ പ്രതീക്ഷ ഒന്നും ഇല്ല,എന്നാലും കേരള ടീമിന്റെ സാദ്ധ്യതകള്‍ ഇനിയും അടഞ്ഞിട്ടില്ല എന്നാണ് പ്രതീക്ഷ ഇപ്പോഴും മനസ്സിലുള്ള ആരാധകരുടെ അഭിപ്രായം.

പക്ഷെ സംഭവം കുറച്ചു കടു കാട്ടിയാണ് എങ്കിലും താഴെ പറയുന്ന പോലെ ഒക്കെ സംഭവിച്ചാല്‍ കേരളത്തിന്‌ വീണ്ടും ഐ എസ് എല്ലില്‍ നില നില്‍ക്കാം.

  1. കേരളം-ബാംഗ്ലൂര്‍ മത്സരത്തില്‍ ഒരു ജയം.
  2. ഗോവ-പുണെയോട് തോൽക്കണം
  3. ഗോവ ജംഷെദ്പുരിനോട് ജയം അല്ലെങ്കിൽ സമനില
  4. ഗോവ കൊൽക്കത്തയോട് തോൽക്കുന്നു അല്ലെങ്കിൽ സമനില
  5. മുംബൈ ചെന്നൈയോടോ ഡൽഹിയോടോ തോൽക്കണം
  6. ജംഷഡ്‌പൂർ ബാംഗ്ലൂരിനോടും ഗോവയോടും തോൽക്കണം അല്ലെങ്കിൽ 1 സമനില
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

ഇത്രയും നടന്നാല്‍ കേരള ബ്ലാസ്റ്റെര്സ് സെമിയില്‍ കളിക്കും.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

കൂടുതല്‍ ഐ എസ് എല്‍ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ ഐ എസ് എല്‍ സ്പെഷ്യല്‍ പേജ് സന്ദര്‍ശിക്കുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
[masterslider id="10"]

Related posts