ബെംഗളൂരു – മൈസൂരു ദേശിയ പാത തുറന്ന് കൊടുക്കും മുന്നേ മന്ത്രി നിതിൻ ഗഡ്ഗരി പരിശോധന നടത്തും.

ബെംഗളൂരു: ബെംഗളൂരു – മൈസൂരു ദേശിയ പാത പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്ന മുന്നേ കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി ജനുവരി 5ന് പരിശോധന നടത്തും.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി സി. സി. പാട്ടീൽ നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 27ന് റോഡിന്റെ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  രാജകീയ പ്രഭയിൽ മോദി; ആദിചുഞ്ചനഗിരിയിൽ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് പ്രത്യേക 'മൈസൂർ പേട്ട'

മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാത ഉദ്ഘടനം ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 117 കിലോമീറ്റർ റോഡ് 4473 കൊടി രൂപ ചിലവഴിച്ചാണ് 10 വരിയാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എംഎൽഎയുടെ മകൻ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us