തിരക്ക് മനസിലാക്കി സ്വയം മാറുന്ന സിഗ്നൽ: മാറ്റങ്ങളുമായി ട്രാഫിക് പൊലീസ്

ബെംഗളൂരു: നഗരത്തിലെ 163 ജംഗ്ഷനുകളിൽ കൂടി സ്മാർട്ട്‌ സിഗ്നൽ സ്ഥാപിക്കുമെന്ന് ട്രാഫിക് പൊലീസ്.

വാഹനങ്ങളുടെ തിരക്കിന് അനുസരിച്ച് സ്വയം മാറുന്ന സിഗ്നൽ സംവിധാനമാണ് നഗരത്തിലെ കൂടുതൽ ജംഗ്ഷനിലേക്കും വ്യാപിപ്പിക്കുന്നതെന്ന് ട്രാഫിക് കമ്മിഷണർ എം.എ. സലീം അറിയിച്ചു.

  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി

നഗരത്തിലെ 330 ജംഗ്ഷനുകളിലാണ് നിലവിൽ സിഗ്നലുകൾ ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു
[masterslider id="10"]

Related posts