ബിഗ്‌ബോസ് താരം അന്തരിച്ചു

ബിഗ് ബോസ് സീസൺ 14ലെ മത്സരാർഥിയും ബിജെപി നേതാവും പ്രശസ്ത നടിയുമായ സോനാലി ഫോഗട്ട് ഹൃദയസ്തംഭനം മൂലം അന്തരിച്ചു. ഇന്നലെ രാത്രി ഗോവയില്‍ വെച്ചായിരുന്നു സംഭവം. 2019ല്‍ ഹരിയാനയിലെ ആദംപൂര്‍ മണ്ഡലത്തില്‍ നിന്ന് കുല്‍ദീപ് ബിഷ്‌ണോയിക്കെതിരെ ബിജെപിക്കായി മത്സരിച്ചത് സോനാലിയായിരുന്നു.

അഭിനയ രംഗത്തിന് പുറമെ ബിഗ്‌ബോസ്സിലൂടേയും ടിക്ടോക്കിലൂടേയും ധാരാളം ആരാധകരെ സമ്പാധിക്കാന്‍ താരത്തിനായിട്ടുണ്ട്. വൈൽഡ്കാർഡ് മത്സരാർത്ഥിയായാണ് അവർ ബിഗ്‌ബോസ്സിൽ എത്തിയത്. തുടർന്ന് ബി​ഗ് ബോസിന് ശേഷം സോനാലി പ്രശസ്തയായി.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

ബിജെപി നേതാവ് കൂടിയായിരുന്നു സോനാലി, 2019ലെ ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ആദംപൂരിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. അന്ന് സോനാലിക്കെതിരെ വിജയിച്ച കുല്‍ദീപ് ബിഷ്‌ണോയി ഈയടുത്ത് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കൂടുമാറുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
[masterslider id="10"]

Related posts